മുഹമ്മ: പൊള്ളേത്തൈ തിരുകുടുംബ ദേവാലയത്തിലെ ദർശന തിരുനാളിന് വികാരി ഫാ.ജിബി നെറോണയുടെ കാർമ്മികത്വത്തിൽ കൊടിയേറി . ഇന്ന് രാവിലെ ദിവ്യബലി ,ജപമാല തിരുനാൾ ദിനമായ നാളെ ദിവ്യബലി , ആഘോഷമായ തിരുനാൾ ദിവ്യബലി, തിരുനാൾ പ്ര ദക്ഷിണം, ലിറ്റനി, പരിശുദ്ധ കുർബാന.