കാവാലം: കൊച്ചുപറമ്പിൽ രഘുവരൻ (സണ്ണി -66) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന്.ഭാര്യ: സുലഭ രഘുവരൻ. മക്കൾ: വിദ്യാമോൾ, നീതു. മരുമകൻ: രാഹുൽ