a

മാവേലിക്കര : കല്ലുമല കാഞ്ഞിരവിളയിൽ പരേതനായ വാസുവിന്റെ ഭാര്യ ദേവകി (88) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ: വിജയമ്മ, രഘുനാഥൻ, രമേഷ്, സുരേഷ്, സുജാത, സുമംഗല, സന്തോഷ്. മരുമക്കൾ: പരേതനായ വാസുദേവൻ, ശ്രീകുമാരി, സുജ, പ്രഭ, മധുസൂദനൻ, മധുരാജ്, ലേജു.