
അമ്പലപ്പുഴ: ബല്ല് കമ്പനി 4 ഇ സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് ഉടമകളും കുടുംബാംഗങ്ങളും ശാന്തിഭവൻ സന്ദർശിച്ചു. ശാന്തി ഭവനിലെ അന്തേവാസികൾക്ക് അന്നദാനം നടത്തുകയും അവർക്കൊപ്പം സമയം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ നന്ദി പറഞ്ഞു.