ചേർത്തല: പ്രതിമാസം 15000 ലിറ്ററിൽ താഴെ ഉപഭോഗമുള്ള ബി.പി.എൽ വിഭാഗത്തിലുളള ഉപഭോക്താക്കൾക്ക് സൗജന്യ കുടിവെള്ളം ലഭിക്കാൻ ജനുവരി ഒന്നുമുതൽ 31 വരെ അപേക്ഷിക്കാം.സെക്ഷൻ ഓഫീസിലോ ഓൺലൈൻ വഴിയോ അപേക്ഷ നൽകാം.നിലവിൽ ആനുകൂല്യം ലഭിക്കുന്നവരും പുതുതായി വേണ്ടവരും http://bplapp.kwa.kerala.gov.