xhzgj

ആലപ്പുഴ : പഴവിട് തോട്ടത്തുകാവിൽ ദേവദാസ് തമ്പി (67) നിര്യാതനായി. ഭാര്യ : ബൈജു. മക്കൾ : പ്രീത, പ്രിജിത്, പ്രിനിൻ. മരുമക്കൾ : പരേതനായ പ്രശോഭ് കുമാർ, അനു. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.