ചമ്പക്കുളം: വണ്ടകം വളയത്തിൽ വി.ജെ.ജോസഫ് (കുഞ്ഞച്ചൻ, 80) നിര്യാതനായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ചമ്പക്കുളം സെന്റ് മേരീസ് ബസലിക്കയിൽ. ഭാര്യ: ഏലമ്മ . മക്കൾ: ഷൈനി (ഡൽഹി), സുനി(മുംബയ്), സുഷമ, സുനിൽ. മരുമക്കൾ: ജോഷി, ബെന്നി,അജി ,നിഷ.