ആലപ്പുഴ: മലമേൽഭാഗം കൃഷ്ണഭവനത്തിൽ ചന്ദ്രൻ (86) നിര്യാതനായി. ഭാര്യ: സതിയമ്മ. മക്കൾ: മിനി, മിഥു, റീത. മരുമക്കൾ: മോഹൻസിംഗ്, ലാൽ,സതീശൻ. സഞ്ചയനം: 2ന് രാവിലെ 8 മണിക്ക്.