കുട്ടനാട്: എടത്വാ പാണ്ടങ്കരി തട്ടങ്ങാട്ട് ജോയിമോൻ ജോർജ് (58) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 9ന് എടത്വാ സെന്റ് ജോർജ് ഫൊറോന ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഷേർലി. മക്കൾ: ജിത്തു, ജിറ്റി. മരുമകൻ: ജിതിൻ ചാക്കോ.