ghj

ഹരിപ്പാട്: മഹാദേവികാട് പണ്ടാരച്ചിറയിൽ പരേതനായ വിദ്യാധരൻ, അമ്മിണി ദമ്പതികളുടെ മകൻ അനീഷ്.വി (അനീഷ് പണ്ടാരച്ചിറ-41) നിര്യാതനായി. ഭാര്യ: സേതുലക്ഷ്മി. മക്കൾ: നീരവ്, യുവിൻ.