മുഹമ്മ: എസ്.എൻ പുരം പാലക്കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പാലക്കുളങ്ങര കണ്ണൻ എന്ന വീഡിയോ ആൽബം പ്രകാശനം ചെയ്തു.ജയരാജൻ മാനംകണ്ണേഴത്ത് മാരാരിക്കുളം രചനയും ബാലു പുഞ്ചപ്പാടം സംഗീതവും ആലാപനവും നിർവ്വഹിച്ചത്. വാസുദേവൻ പ്രശാന്തിഭവനാണ് നിർമ്മാണം. ക്ഷേത്രം പ്രസിഡന്റ് സി.ആർ. അശോകൻ,സെക്രട്ടറി രാധാകൃഷ്ണൻ പാലക്കുളങ്ങര,മേൽശാന്തി മഹേഷ്ശർമ്മ എന്നിവർ നേതൃത്വം നൽകി.