
കുട്ടനാട്: ചെറുകര കുറശ്ശേരി ജോർജ്ജ് തോമസിന്റെ ഭാര്യ ലൈസമ്മ ജോർജ് (57) നിര്യാതയായി. സംസ്ക്കാരം നാളെ രാവിലെ 10ന് കൈനടി വ്യാകുലമാതാദേവാലയ സെമിത്തേരിയിൽ. മക്കൾ: ജെറിൻ ജോർജ്ജ്, ഫാ. ജോസഫ് കുറശ്ശേരി (അസി. വികാരി സെന്റ് ജോസഫ് ചർച്ച് ചമ്പുക്കര), ജിബിൻ ജോർജ്ജ്. മരുമകൾ: റിജം സാറ മാത.