കുട്ടനാട്: ചെറുകര എസ്.എൻ കവലയ്ക്ക് സമീപം പെരുഞ്ചേരി വീട്ടിൽ മോഹൻദാസിന്റെ ഭാര്യ സോമവല്ലി (65) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 3ന് വീട്ടുവളപ്പിൽ. മക്കൾ: അനീഷ, അനുപമ. മരുമക്കൾ: സുജ, കണ്ണൻ.