fdhnb

ആലപ്പുഴ: പള്ളാത്തുരുത്തി ഫസൽ മൻസിലിൽ സുബൈർ (70) നിര്യാതനായി. ഭാര്യ: സാബിത. മക്കൾ: ഫസൽ (ദുബായ് ), രഹന (കോളേജ് ഒഫ് എൻജിനിയറിംഗ്, ആറൻമുള), ഫൗസിയ. മരുമക്കൾ: നിലുഫർ ഫാത്തിമ, ഷഹീർ, അൻഷാദ് (അബുദാബി).