അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് ആറാം വാർഡ് കരീചിറ ലക്ഷം വീട്ടിൽ വിശ്വൻ (58) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: കൊച്ചുമോൾ. മക്കൾ: വിജീഷ്, വിനീത, വിദ്യ,വിനീത്. മരുമക്കൾ: രതീഷ്, രഘുമോൻ, സ്റ്റെഫി, സൗമ്യ.