മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് പത്താം വാർഡ് ശിവഗിരീശ്വരം ക്ഷേത്രത്തിന് സമീപം പുത്തൻപുരയിൽ സാംബശിവന്റെ ഭാര്യ ഓമന (67) നിര്യാതയായി. മക്കൾ: സീമ, സീജ, സീന. മരുമക്കൾ: സതീശൻ, സുമേഷ്.