മാവേലിക്കര: കണ്ടിയൂർ 324-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം കരയോഗമന്ദിരത്തിൽ നടന്നു. ഭാരവാഹികളായി ജി.ശശിധരൻ (പ്രസിഡന്റ്), ശിവദാസ് എ.കെ (വൈസ് പ്രസിഡന്റ്), വിനോദ് കുമാർ (സെക്രട്ടറി), സജി വി.ജി (ജോ.സെക്രട്ടറി), ആർ.രാജഗോപാൽ (ട്രഷറർ), അരുൺ കുമാർ, ഉണ്ണികൃഷ്ണൻ നായർ, ഗിരീഷ്, ജയകുമാർ (ഭരണസമിതി അംഗങ്ങൾ), പ്രദീപ്.ആർ, സഞ്ജീവ് കുമാർ (യൂണിയൻ പ്രതിനിധികൾ), മദനൻ പിള്ള (ഇലക്ട്രറൽ അംഗം) എന്നിവരെ തിരഞ്ഞെടുത്തു.