s-vzxv-

മുഹമ്മ: മുഹമ്മ വളവത്തിൽ (പുത്തൻപുരക്കൽ) പരേതനായ ചാണ്ടികുഞ്ഞിന്റെ മകൾ എൽസമ്മ (70) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 9.30ന് മുഹമ്മ സെന്റ് ജോർജ് ഫോറോന ദേവാലയ സെമിത്തേരിയിൽ. മാതാവ്: പരേതയായ ഏലമ്മ. സഹോദരങ്ങൾ: ജോസഫ്‌, ജോർജ്കുട്ടി, റാണി.