zsavg-

മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് ആറാം വാർഡിൽ നടുമുറിയിൽ സരോജിനി (72) നിര്യാതയായി. ഭർത്താവ്: വിജയൻ. മക്കൾ: പരേതയായ ലത,ലേഖ,അമ്പിളി.മരുമക്കൾ: ഗോപൻ,മണിക്കുട്ടൻ, ലാലസൺ.