അമ്പലപ്പുഴ: പിതാവിന്റെ ഓർമ്മ ദിനത്തിൽ ശാന്തി ഭവനിൽ അന്നദാനം നടത്തി.തിരുവല്ല കല്ലുങ്കൽ കാരത്തറ വീട്ടിൽ രതീഷ് കുമാറാണ് പിതാവ് കെ.കെ.രാജുവിന്റെ ഒന്നാം ഓർമ്മദിനത്തിൽ ശാന്തി ഭവനിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകിയത്.ബ്രദർ മാത്യു ആൽബിൻ നന്ദി പറഞ്ഞു.