photo

ചേർത്തല സംസ്‌ക്കാരയുടെ ആഭിമുഖ്യത്തിൽ അനശ്വര സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ അനുസ്മരണം കഥാകൃത്ത് ബാലചന്ദ്രൻ പാണാവള്ളി ഉദ്ഘാടനം ചെയ്തു.അഴിക്കോടൻ സ്മാരകത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഗീത തുറവൂർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വെട്ടയ്ക്കൽ മജീദ്, പ്രോഗ്രാം കോ ഓർഡിനേറ്റർ ബേബി തോമസ്,ജോസഫ് മാരാരിക്കുളം,പ്രദീപ് കൊട്ടാരം,ജിസ ജോയി,കമലാസനൻ വൈഷ്ണവം,ഭദ്ര വേണുഗോപാൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടഞ്ഞി.