ghj

ഹരിപ്പാട് : ഹരിപ്പാട് ഈ യുഗത്തിന്റെനേതൃത്വത്തിൽ മുരളി ഹോട്ടൽ കോൺഫറൻസ് ഹാളിൽ എം.ടി അനുസ്മരണവും ചലച്ചിത്ര പ്രദർശനവും നടന്നു. എഴുത്താളൻ ഡോ.അരുൺകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പങ്കജാക്ഷൻ കരുവാറ്റ ഉദ്ഘാടനം ചെയ്തു .സിന്ധു ഹരിപ്പാട് ,സത്യശീലൻ കാർത്തികപ്പള്ളി ,വിജയൻ നായർ നടുവട്ടം ,ചന്ദ്രമോഹനൻ , മാങ്കുളം നമ്പൂതിരി ,വി.ഭാസ്കരൻ നായർ മുരളീധരൻ നായർ എന്നിവർ സംസാരിച്ചു .