zvzxcb

ആലപ്പുഴ: നടുവട്ടം കൊച്ചുപുരയ്ക്കൽ പരേതനായ പെരുമ്പള്ളിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ ജെ.പങ്കജാക്ഷിയമ്മ (84,​ റിട്ട.അദ്ധ്യാപിക വി.എച്ച്.എസ്.എസ്,​

നടുവട്ടം) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: കെ.ജി.സുരേഷ്, കെ.ജി.സുനിൽ. മരുമക്കൾ: മിനി സുരേഷ്, ദീപ്തി സുനിൽ. സഞ്ചയനം: 6ന് രാവിലെ 8ന്.