ആലപ്പുഴ: ജില്ലയിൽ പ്രധാനമന്ത്രി മത്സ്യസമ്പദാ യോജന പദ്ധതിപ്രകാരം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മത്സ്യഭവൻ ഓഫീസിൽ 10ന് വൈകിട്ട് 5ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. ഫോൺ: 0477 2251103.