ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട അടിയന്തര ഉപദേശക സമിതി യോഗം ഇന്ന് രാവിലെ 11ന് കളക്ടറുടെ അദ്ധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ നടക്കുമെന്ന് ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.