മാവേലിക്കര: തെക്കേ മങ്കുഴി കാളിമംഗലത്ത് കിഴക്കതിൽ മാധവത്തിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ വിജയമ്മ (76) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. മക്കൾ: സിന്ധു, വേണുഗോപാൽ, ഗീത, ഗിരിജ. മരുമക്കൾ: ചന്ദ്രൻ, സുനിൽ, മുരളി, അംബിക.