മാവേലിക്കര:പുന്നമൂട് ളാഹ ജംഗ്ഷൻ- ചെട്ടികുളങ്ങര ദേവീക്ഷേത്രം റോഡിലെ റെയിൽവേ ഗേറ്റ് ജനുവരി 2ന് രാവിലെ 8 മുതൽ 3ന് വൈകിട്ട് 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.