gzb

ഹരിപ്പാട്: കാട്ടിൽ മാർക്കറ്റ് കല്ലുപുരയിൽ (വളയംപറമ്പിൽ പടീറ്റതിൽ) കെ.എൻ സഹദേവൻ (72) നിര്യാതനായി. ഭാര്യ: ഗോമതി. മക്കൾ: സൈജു, സാബു, സജിത്ത്, സൗമ്യ. മരുമക്കൾ: സിന്ധു, ബിജു. സഞ്ചയനം: 5ന് രാവിലെ 8ന്.