ചാരുംമൂട്: ചുനക്കര നടുവിൽ ഷംനമൻസിലിൽ ഷംസുദ്ദീൻ റാവുത്തർ (67) നിര്യാതനായി. ഭാര്യ: സഫിയബീവി. മക്കൾ: ഷംന (കുവൈറ്റ്),ഷമീർ (ഒമാൻ).