zasfc

ആലപ്പുഴ: ചെറുതന കക്കാട്ട് വീട്ടിൽ ഉണ്ണിക്കൃഷ്ണൻ നായർ (66) നിര്യാതനായി. മക്കൾ: ദിവ്യ, ദിവ്യേഷ്. മരുമക്കൾ: മണിക്കുട്ടൻ, ഗ്രീഷ്മ. സഞ്ചയനം: വ്യാഴം രാവിലെ 8.30ന്.