ഹരിപ്പാട്: മഹാദേവികാട് തൈച്ചിറയിൽ ആനന്ദരാജൻ (87)നിര്യാതനായി.
ഭാര്യ: താമരാക്ഷി. മക്കൾ : രാജീവ്, സജീവ്. മരുമക്കൾ : സുമ,സിന്ധു.