
കണ്ണങ്കര : തണ്ണീർമുക്കം പഞ്ചായത്ത് 8-ാം വാർഡ് കണ്ണങ്കര വേലിക്കകത്ത് ജോസഫ് സെബാസ്റ്റ്യൻ (ബാബുച്ചായൻ -78) നിര്യാതനായി. സംസ്കാരം ഇന്ന് 3 ന് സെന്റ് സേവ്യേഴ്സ് ക്നാനായ കത്തോലിക്കാ പള്ളിസെമിത്തേരിയിൽ. ഭാര്യ: പെണ്ണമ്മ. മക്കൾ: ജെൻസ് (ദുബായ്), ജോൺസൺ. മരുമക്കൾ: ജൂബി, സോണിയ.