കായംകുളം: കൃഷ്ണപുരം പുള്ളിക്കണക്ക് ചേക്കോട്ട് വീട്ടിൽ കെ.ശശിധരൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ : രാജിനി. മക്കൾ : ശാരി, ശരത്. മരുമക്കൾ: സജികുമാർ, ശ്രീജ. സഞ്ചയനം: ശനിയാഴ്ച 8ന്.