
ആലപ്പുഴ: കാട്ടിൽ മാർക്കറ്റ് മഹാകവി കുമാരനാശാൻ സ്മാരക ജലോത്സവത്തിന്റെ ആദ്യസെക്രട്ടറിയും പരപ്പേൽ ശിവപുരം മഹാദേവ ക്ഷേത്രത്തിലെ മുൻ സെക്രട്ടറിയും 214-ാം നമ്പർ തോണിക്കടവ് ഗുരുമന്ദിരത്തിന്റെ ദീർഘകാല പ്രസിഡന്റുമായിരുന്ന കല്ലുപുരയ്ക്കൽ (വളയംമ്പറമ്പിൽ) കെ.എൻ.സഹദേവൻ(71) നിര്യാതനായി. ഭാര്യ: ഗോമതി. മക്കൾ: സൈജു, സാബു, സജിത്ത്, സൗമ്യ. മരുമക്കൾ: സിന്ധു, ബിജു.
സഞ്ചയനം: 5ന് രാവിലെ 8ന്.