അമ്പലപ്പുഴ: കരൂർ കരീത്ര പടിഞ്ഞാറേതിൽ ഭാസ്ക്കരൻ (75) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ശ്രീകുമാർ, സതീഷ് കുമാർ, ശാന്തകുമാർ. മരുമക്കൾ: സിനി, ആശ, ബിന്ദു.
സഞ്ചയനം: 4 രാവിലെ 9ന്.