ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കൊക്കോതമംഗലം വെള്ളിയാകുളം തച്ചേരിയിൽ വിക്രമന്റെ മകൻ വിനീത് (33)നിര്യാതനായി. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ:ദിവ്യ.മാതാവ്:കമലമ്മ.