photo

ചേർത്തല: തെക്ക് പഞ്ചായത്ത് തിരുവിഴ മങ്ങാട്ട് ശിവകുമാർ (48) നിര്യാതനായി. കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിലെ ജീവനക്കാരനായിരുന്നു. വൃക്കരോഗ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ:സിമി ശിവകുമാർ. മക്കൾ: അഖിൽ ശിവ,മാനസ് ശിവ. സഞ്ചയനം: 5ന് രാവിലെ 10.30ന്.