xbhnnz

കായംകുളം: കണ്ടല്ലൂർ തെക്ക് മാടമ്പിൽ കിഴക്കതിൽ ഷൈലജ (64) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 10ന്. ഭർത്താവ്: പരേതനായ കെ.ബാലകൃഷ്ണൻ. മക്കൾ: ഷബിൻ, ഷാലറ്റ്. മരുമക്കൾ: അഞ്ജലി,അഖിൽ വി.പി. സഞ്ചയനം: ശനിയാഴ്ച രാവിലെ 8ന്.