ആലപ്പുഴ : തിരുവിളക്ക് തയ്യിൽ സുഗുണന്റെ ഭാര്യ ലീലാമ്മ (77) നിര്യാതയായി. മക്കൾ : സരിത, ശരത്ത്,സജിത്ത്. മരുമക്കൾ : സതീഷ്, രാഖി, ധന്യ. സഞ്ചയനം : ഞായറാഴ്ച രാവിലെ 9.45ന്.