dsgsd

ആലപ്പുഴ : പൂങ്കാവ് പത്തു തയ്യിൽ പരേതനായ ലിനോസിന്റെ ഭാര്യ കത്രീനലിനോസ് (അമ്മിണി, 82) നിര്യാതയായി. സംസ് ക്കാരം ഇന്ന് ഉച്ച കഴിഞ്ഞ് മുന്നിന് പൂങ്കാവ്പള്ളി സെമിത്തേരിയിൽ. മകൻ : ഷിബു (എസ്.ഐ, ട്രാഫിക് പൊലീസ് സ്റ്റേഷൻ, ആലപ്പുഴ). മരുമകൾ: ലിസിഷിബു.