arr

അരൂർ:എഴുപുന്ന 953-ാം നമ്പർ സർവീസ് സഹകരണ ബാങ്കിന്റെ 99 -ാമത് വാർഷിക പൊതുയോഗവും എൻഡോവ്മെന്റ് വിതരണവും നടന്നു. ബാങ്ക് പ്രസിഡന്റ് പി.പി അനിൽകുമാർ അദ്ധ്യക്ഷനായി. ബോർഡ് അംഗങ്ങളായ വി.എം. ജയപ്രകാശ്. എൻ.ജെ. ആന്റപ്പൻ കെ.ആർ. അജയകുമാർ ,കെ.എസ് . അനിൽകുമാർ, റെനീഷ് ജോസഫ്, എ.കെ. വേലായുധൻ ,എൻ.കെ. സിദ്ധാർത്ഥൻ ,കൊച്ചു മേരി, കെ.എ.ജുലിയറ്റ് ഇന്ദിര, ബാങ്ക് സെക്രട്ടറി ബെന്നി ചാക്കോ,ജ്യോതി ശിവരാമൻ, കെ.ജെ.രാജീവ് എന്നിവർ സംസാരിച്ചു.