ആലപ്പുഴ:വടക്കനാര്യാട് ബ്യൂട്ടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ഭാരവാഹികളായി ടി.കെ.ശരവണൻ (രക്ഷാധികാരി )എം.എം.പ്രഭാകരൻ (പ്രസിഡന്റ് ) കെ.എസ്. ഉദയകുമാർ, ഷമ്മി ഗഫൂർ (വൈസ് പ്രസിഡന്റ് ),അനി സുധാകരൻ (സെക്രട്ടറി ) വി.മനോജ്, എസ്. ഷാജിമോൻ (ജോയിന്റ് സെക്രട്ടറി ) ഷാജി കുര്യൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.