അരൂർ: അരൂർ പഞ്ചായത്ത് 17-ാം വാർഡ് കുരിശുംതൊട്ടിയിൽ ക്ലീറ്റസ് (73) നിര്യാതനായി. ഭാര്യ :കൊച്ചുത്രേസ്യ. മക്കൾ: സിൻസി, സിബി,ബിൻസി. മരുമക്കൾ: റിനു,വിൻസൺ.