asvsd

വടുതല: കരിവേലി പറമ്പിൽ പരേതനായ ശിവദാസന്റെ ഭാര്യ കാർത്ത്യായനി (86) നിര്യാതയായി. മകൻ: പരേതനായ മണികുട്ടൻ. മരുമകൾ: രോഹിണി.