zxvzxb

മാവേലിക്കര: കോറ്റാർ കാവ് വെള്ളൂർ മീനത്തേതിൽ (മൂലയിൽ) ജനാർദ്ദൻ (85) നിര്യാതനായി. സംസ്ക്കാരം വ്യാഴം 11ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: സുഭാഷ്,​ സുമ,​ പരേതരായ സുനിൽ,​ സുജ. മരുമക്കൾ: അനിജ സുഭാഷ്,​ രാമചന്ദ്രൻ,​ വേണു.