arr

അരൂർ:ചന്തിരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ചന്തിരൂർ നേറ്റിപറമ്പിൽ എൻ.എ.അഷ്റഫ് (62) നിര്യാതനായി. ആർ.എഫ്. എക്സ്പോർട്ട്സ് സീനിയർ മാനേജരും കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യ: മുംതാസ്. മക്കൾ: അമീർ(ദുബായ്), സാബിർ (മുംബെയ്). മരുമക്കൾ:അന്ന,ഹൻസ.