ആലപ്പുഴ: മഞ്ഞാടിമുക്ക് വേരുവള്ളി ഭാഗം പുല്ലംപ്ലാവിൽ പി.ജി രാധാകൃഷ്ണൻ (67) നിര്യാതനായി. ഭാര്യ : ശ്രീദേവി. മക്കൾ : രാജിഗിരീഷ്, വിഷ്ണു ആർ. നായർ. മരുമക്കൾ : ഗിരീഷ് ചന്ദ്രൻ, സുമിത എം. നായർ.
സഞ്ചയനം: 6ന് 8ന്.