xzvx

ആലപ്പുഴ: മഞ്ഞാടിമുക്ക് വേരുവള്ളി ഭാഗം അമ്പിയിൽ വടക്കത്തിൽ ആർ. ഗോപാലകൃഷ്ണ പിള്ളയുടെ ഭാര്യ ബി.രാധാമണിയമ്മ (69) നിര്യാതയായി.

സംസ്ക്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. മകൾ: സൗമ്യ. മരുമകൻ: സന്തോഷ്‌ കുമാർ. സഞ്ചയനം: 6ന് 8ന്.