
ചേർത്തല:റായ്‌പൂർ അതിരൂപതാ അംഗം തണ്ണീർമുക്കം പഞ്ചായത്ത് പതിനഞ്ചാം വാർഡ് ഏറനാട്ട് വലിയ തറയിൽ ഫാ.മാത്യു (83) നിര്യാതനായി. സംസ്‌കാരം വ്യാഴം ഉച്ചയ്ക്ക് 2ന് റായ്പൂർ ബൈറൺ ബസാർ സെയ്ന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
സഹോദരങ്ങൾ:വി.എം.ആന്റണി,വി.എം.പൗലോസ്,പരേതരായ ത്രേസ്യാമ്മ,വി.എം.ജോസഫ്,വി.എം.ചാക്കോ,വി.എം.തോമസ്.