ചേപ്പാട് : ഏവൂർവടക്ക് കൊച്ചുപുരയ്ക്കൽ ഡോ.ശോശാമ്മ മാത്തൻ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് ചേപ്പാട് സെന്റെ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിസെമിത്തേരിയിൽ.